വിദേശ വനിതയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചതിന് തമിഴ്നാട് സ്വദേശിക്കെതിരെ കേസ്. ചെക്ക് റിപ്പബ്ലിക്ക് സ്വദേശിയായ യുവതിയാണ് പീഡന പരാതി നൽകിയത്. പരാതിയിൽ കോയമ്പത്തൂർ സ്വദേശിയായ പ്രേംകുമാറിനെതിരെ കുമളി പൊലീസാണ് കേസെടുത്തത്. ചെറായി, ആലപ്പുഴ, കുമളി എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൈവശമുണ്ടായിരുന്ന പണം മോഷ്ടിച്ചു എന്നും പരാതിയിൽ പറയുന്നു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഇവർ പരിചയപ്പെട്ടത്.

Also Read; 6600 കോടിയുടെ തട്ടിപ്പ്; ബംഗ്ലാവും ഫ്ലാറ്റുമുൾപ്പെടെ ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News