അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസ്; പ്രതി പിടിയില്‍

അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസ്. പ്രതി പിടിയില്‍. പത്തനംതിട്ട വലഞ്ചൂഴി സ്വദേശി ആകാശ് (28) ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമായിരുന്നു. ആകാശ് ജോലി ചെയ്തുവന്ന സ്ഥാപനത്തിന്റെ ഉടമയുടേതായിരുന്നു സ്‌കൂട്ടര്‍.

Also Read: തൃശൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷണം പോയി; പരാതി

ആകാശിന് മാനസിക പ്രശ്‌നം ഉള്ളതായി സംശയം. റാന്നി വലിയകലുങ്കില്‍ ഇന്നലെ രാവിലെ 11:30 ആണ് യുവാവ് 66 കാരിയുടെ വീട്ടിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News