ജി സുധാകരനെതിരെ കേസെടുത്തു

G Sudhakaran

തപാല്‍ വോട്ടില്‍ കൃത്രിമം കാണിച്ചെന്ന പരാമര്‍ശത്തില്‍ ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു. ആലപ്പു‍ഴ സൗത്ത് പൊലീസാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിര്‍ദേശ പ്രകാരമായിരുന്നു പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News