വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ്

അനധികൃത സ്വത്ത് സമ്പാദന കേസ് പ്രതിയുമായി സാമ്പത്തിക ഇടപാട് നടത്തിയതിനെത്തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി പി വേലായുധന്‍ നായര്‍ക്കെതിരെയാണ് കേസ്. വിജിലന്‍സ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരമാണ് കേസെടുത്തത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News