പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍; തീരുമാനം ക്യാബിനറ്റ് യോഗത്തില്‍

ജാതി സെന്‍സസിന് തീരുമാനം. പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാനങ്ങൾ ജാതി സർവേയാണ് നടത്തിയത്. ജാതി സെൻസസ് നടത്താനുള്ള ഭരണഘടന അധികാരം കേന്ദ്രസർക്കാറിനെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജാതി സെന്‍സസ് നടത്താന്‍ ആണ് തീരുമാനമായത്. പൊതു സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. തീരുമാനം ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. അടുത്ത ജനറല്‍ സെന്‍സസിനൊപ്പം ജാതി സെന്‍സസും നടത്താനാണ് തീരുമാനം.

Also Read : ‘വിഴിഞ്ഞം; രാജീവ് ചന്ദ്രശേഖറിനെ ചടങ്ങിൽ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ’: മന്ത്രി വി എൻ വാസവൻ

സംസ്ഥാനങ്ങള്‍ നടത്തിയത് ജാതി തിരിച്ചുള്ള സര്‍വേയാണെന്നും ജാതി സെന്‍സസല്ലെന്നും അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ദില്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.

Also Read : ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത കൊന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട എഞ്ചിനീയര്‍ക്ക് അമ്മയെ കൊന്ന കേസില്‍ ജാമ്യം; സംഭവം തമി‍ഴ്നാട്ടില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News