വ്യവസായിയിൽ നിന്ന് രണ്ട് കോടി കൈക്കൂലി വാങ്ങി; ഒഡീഷയിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു

ED Bribery Case

കൈക്കൂലി കേസിൽ ഒഡീഷയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തു. ഇരുപത് ലക്ഷം രൂപ ഭുവനേശ്വറിലെ വ്യവസായിയിൽ നിന്ന് വാങ്ങിയ കേസിലാണ് അറസ്റ്റ്. റെയ്ഡുകളുടെ പേരിൽ ഭീഷണിപ്പെടുത്തി രഘുവംശി വ്യവസായിയിൽ നിന്ന് രണ്ട് കോടി രൂപ ആവശ്യപ്പെട്ടിരുന്നു. വ്യവസായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നടപടിയെടുത്തത്. 2013 ബാച്ചിലെ ഐആർഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ALSO READ: ‘വേടനല്ല, വേടൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനാണ് എതിര്’; പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കേസരി വാരിക പത്രാധിപർ എൻ ആർ മധു

ENGLISH SUMMARY: The CBI has arrested Chintan Raghuvanshi, Deputy Director of the Enforcement Directorate in Odisha, in a bribery case. The arrest is in the case of accepting Rs 20 lakh from a Bhubaneswar-based industrialist. Raghuvanshi had demanded Rs 2 crore from the industrialist by threatening him with raids. The CBI took action based on the complaint filed by the industrialist. He is a 2013 batch IRS officer.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News