സംസ്ഥാന പാതയിൽ ബസ് തെന്നി മാറി; അപകടം ഒഴിവായത് തലനാരിഴക്ക്; വീഡിയോ

കോഴിക്കോട് എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിൽ ബസ് തെന്നി മാറി. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. മുക്കം നോർത്ത് കാരശ്ശേരി റോഡിലാണ് സംഭവം. ഇന്ന് രാവിലെയും വാഹനം തെന്നി മാറിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News