ഗാസയില്‍ എല്ലാം ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍

വടക്കന്‍ ഗാസയില്‍ ഇന്നു മുതല്‍ എല്ലാ ദിവസവും നാലു മണിക്കൂര്‍ വെടി നിര്‍ത്തല്‍. ഇസ്രയേല്‍ അധിനിവേശം കടുപ്പിച്ച സാഹചര്യത്തില്‍ ഗാസയിലെ സാധാരണക്കാര്‍ക്ക് യുദ്ധക്കെടുതിയില്‍ നിന്നും രക്ഷ നേടാന്‍ വടക്കന്‍ ഗാസയില്‍ ദിവസേന നാല് മണിക്കൂര്‍ സൈനിക വിരാമമിടാന്‍ ഇസ്രായേല്‍ സമ്മതിച്ചതായി വൈറ്റ് ഹൗസ് വ്യാഴാഴ്ച അറിയിച്ചു.

ALSO READ:മന്ത്രി ആര്‍ ബിന്ദുവിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമം; കെഎസ്‌യുവിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രതിഷേധം

‘വടക്കന്‍ ഗാസയിലെ പ്രദേശങ്ങളില്‍ ഇസ്രായേല്‍ ഓരോ ദിവസവും നാല് മണിക്കൂര്‍ താല്‍ക്കാലികമായി വെടി നിര്‍ത്തല്‍ തുടങ്ങും, മൂന്ന് മണിക്കൂര്‍ മുമ്പ് ഇത് പ്രഖ്യാപിക്കും,’ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News