പരുമല കൃഷ്ണവിലാസം എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം

പരുമല കൃഷ്ണവിലാസം എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം.ഒരുവര്‍ഷം മുമ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങുകള്‍ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ല സെക്രട്ടറിയും കൈരളി ടിവി വീഡിയോ ജേര്‍ണലിസ്റ്റും ദൃശ്യ മാധ്യമങ്ങളിലെ ആദ്യത്തെ വനിത ക്യാമറ പേഴ്‌സണും ആയ അനുപമ ജി ഉള്‍പ്പെടെയുള്ളവരെ ചടങ്ങില്‍ ആദരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News