കേരളത്തിന് കടുംവെട്ടുമായി കേന്ദ്രം; കേരളം ചോദിച്ചത് 19,370 കോടി, കേന്ദ്രം അനുവദിച്ചത് 5000 കോടി

കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേന്ദ്രത്തോട് തീരുമാനം അറിയിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് കേരളത്തിന് 5000 കോടി അനുവദിക്കാൻ കേന്ദ്രം. അടുത്ത വർഷത്തെ കടമെടുപ്പ് പരിധിയിൽ നിന്നും ഇപ്പോൾ അനുവദിച്ച 5000 കോടി രൂപ വെട്ടിക്കുറയ്ക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. 19,370 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഇതിന്റെ പകുതിപോലും കേന്ദ്രം അനുവദിച്ചില്ല.

Also Read: മുംബൈയില്‍ വെടിയേറ്റ കൈപ്പത്തിയുമായി 30കിലോമീറ്റര്‍ ബസ് ഓടിച്ചു ഡ്രൈവര്‍; രക്ഷപ്പെട്ടത് 35 ജീവനുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News