അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരുടെ കൃത്യമായ വിവരങ്ങൾ യു.എസ് ഭരണകൂടം ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ

അമേരിക്കയിലുള്ള അനധികൃത കുടിയേറ്റക്കാരായ ഇന്ത്യാക്കാരുടെ കൃത്യമായ വിവരങ്ങൾ ഒന്നും യു.എസ് ഭരണകൂടം ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ വ്യക്തമാക്കി. കെ. രാധാകൃഷ്ണൻ, ഡീൻ കുര്യാക്കോസ്, അടൂർ പ്രകാശ്, കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള എംപിമാരുടെ ചോദ്യത്തിനാണ് മറുപടി.

Also read: ‘ബജറ്റില്‍ കര്‍ഷകരേയും കാര്‍ഷിക മേഖലയേയും സംരക്ഷിക്കുന്ന ഒന്നുമില്ല’: കെ രാധാകൃഷ്ണന്‍ എംപി

വിദേശരാജ്യങ്ങൾ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് സംബന്ധിച്ച വിവരങ്ങൾ കൈമാറാത്തതിനാൽ ഇത്തരത്തിൽ തിരികെ വന്നവരുടെ കൃത്യമായ കണക്ക് കേന്ദ്രസർക്കാരിന്റെ പക്കൽ ഇല്ലെന്നും വിദേശകാര്യ വകുപ്പ് സഹമന്ത്രി കീർത്തിവർധൻ സിംഗ് ലോക്സഭയിൽ നൽകിയ മറുപടിയിൽ പറയുന്നു.

The central government has clarified in the Lok Sabha that the US administration has not shared any accurate information about illegal Indian immigrants in the US with India. This was in response to a question from MPs including K. Radhakrishnan, Dean Kuriakose, Adoor Prakash and KC Venugopal.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News