വന്യ ജീവി ആക്രമണം നേരിടുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സം: ഇ പി ജയരാജൻ

ep jayarajan

വന്യ ജീവി ആക്രമണം നേരിടുന്നതിൽ കേന്ദ്ര നിയമമാണ് തടസ്സം എന്ന് ഇ പി ജയരാജൻ. സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. സർക്കാറിനെയോ മന്ത്രിമാരെയോ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല എന്നും അദ്ദേഹം പറഞ്ഞു. സഭാമേലധ്യക്ഷൻമാർ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. വികാരത്തിന് പുറത്തുള്ള പ്രതികരണങ്ങൾ കാര്യമാക്കേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘കാലില്‍ കോമ്പസ് കൊണ്ട് കുത്തി, മുറിവിലും കണ്ണുകളും ലോഷന്‍ ഒഴിച്ചു, അലറിക്കരഞ്ഞ വിദ്യാര്‍ത്ഥിയുടെ മുന്‍ഭാഗത്ത് പൊട്ടിച്ചിരിച്ചുകൊണ്ട് ഡംബല്‍ തൂക്കി സീനിയേഴ്‌സ്’; കോട്ടയത്തെ റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കൈരളിക്ക്

സ്വകാര്യ സർവ്വകലാശാല വിഷയത്തിൽ വിദ്യാഭ്യാസ മേഖലയിൽ കാലാനുസൃതമായ മാറ്റം വേണം. നേരത്തെ എതിർത്തത് അന്നത്തെ സാഹചര്യത്തിലാണ്‌. കിഫ്ബി റോഡിലെ ടോൾ വികസത്തിന് വേണ്ടിയാണ്. പ്രതിപക്ഷത്തിന് നശീകരണ സ്വഭാവമാണ്. അതുകൊണ്ടാണ് എല്ലാ വികസന കാര്യങ്ങളെയും എതിർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Central law is a hindrance in dealing with wildlife attackssaid by EP Jayarajan. The state government is doing everything possible. There is no point in blaming the government or the ministers, he said.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News