കേന്ദ്ര അവഗണനയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം; മന്ത്രി വീണാ ജോർജ്

കേന്ദ്ര അവഗണനയാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്രം കഴുത്തുപിടിച്ച് ഞെരിക്കുമ്പോഴും സംസ്ഥാനം മുന്നോട്ടുപോകാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also read:ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

കേരളത്തെ തകർക്കാൻ കേന്ദ്രം പല തന്ത്രങ്ങളും നോക്കി, അത് വിജയിക്കാത്തതുകൊണ്ട് സാമ്പത്തികമായി ഞെരുക്കാൻ നോക്കുന്നു. കേന്ദ്ര അവഗണന എല്ലാ മേഖലയെയും ബാധിക്കുന്നു. ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കേന്ദ്രം നിർത്തിയിട്ടും സംസ്ഥാനം മുന്നോട്ടുകൊണ്ടുപോകുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങളെ ചേർത്തുപിടിച്ചു മുന്നോട്ട് പോകുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News