സസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കേന്ദ്ര കായികമന്ത്രാലയം

Wreസസ്പെൻഡ് ചെയ്യപ്പെട്ട ഗുസ്തി ഫെഡറേഷനെടുക്കുന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം. ഫെഡറേഷൻ മത്സരങ്ങൾ സംഘടിപ്പിച്ചാൽ അംഗീകാരം ഇല്ലാത്തതായി കണക്കാക്കുമെന്നും കേന്ദ്ര കായികമന്ത്രാലയം. സീനിയർ ഗുസ്തി ദേശീയ ചാംപ്യൻഷിപ്പ് ഉടൻ സംഘടിപ്പിക്കുമെന്ന് സഞ്ജയ്‌ സിങ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര കായിക മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

Also Read; ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി വന്നതില്‍ ആശ്വാസം: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News