തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര നിയന്ത്രണം; പിന്നില്‍ ശിവകാശി ലോബിയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി

തൃശ്ശൂര്‍ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട പുതിയ കേന്ദ്ര നിയന്ത്രണങ്ങള്‍ക്ക് പിന്നില്‍ ശിവകാശി ലോബിയാണെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേരളത്തിലെ വെടിക്കെട്ടുകള്‍ ഏറ്റെടുക്കാനുള്ള ശിവകാശി ലോബിയുടെ കാലങ്ങളായുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണ് പുതിയ ഉത്തരവ് എന്നും രാജേഷ് ആരോപിച്ചു. ഉത്തരവില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞതായും അദ്ദേഹം പറയുന്നു.

ALSO READ: ശിശുക്ഷേമ രംഗത്ത് കേരളം മാതൃക; സിഡിസിയെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist