പാലക്കാട് സ്വര്‍ണക്കടയില്‍ കവര്‍ച്ച; മോഷ്ടാവ് മാല എടുത്തോടി

പാലക്കാട് ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നു. ഒരു പവനിലേറെ വരുന്ന സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഒറ്റപ്പാലം ടി.ബി റോഡിലെ പാറക്കല്‍ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. സ്‌കൂട്ടറില്‍ എത്തിയ ആളാണ് ജ്വല്ലറിയില്‍ കയറി സ്വര്‍ണ മാല എടുത്ത് ഓടിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിയേറ്റീവ് സമ്മര്‍ സയന്‍സ് വര്‍ക്ക്‌ഷോപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News