ചന്ദ്രിക സി അന്തരിച്ചു

തിരുമല മങ്കാട്ട്കടവ് മങ്കാട് സ്വാതിലെയ്ൻ എൻ 105 എ യിൽ ചന്ദ്രിക സി (75) അന്തരിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, അസോസിയേഷൻ പേരൂർക്കട ലോക്കൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ബുധനാഴ്ച പകൽ 2.30 ന് തൈക്കാട് ശാന്തി കവാടത്തിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here