ചേലക്കരയുടെ ചേലുകുറയില്ല; യുആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിച്ചു

U R PRADEEP

ചേലക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിച്ചു.രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.കെ രാധാകൃഷ്ണൻ എംപി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സി പി ഐ എം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ്, സി പി ഐ ജില്ലാ സെക്രട്ടറി കെകെ വൽസരാജ്,  എസി മൊയ്തീൻ എം എൽ എ എന്നിവർക്കൊപ്പം എത്തിയാണ് അദ്ദേഹം  സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News