സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ ചേലക്കരയിൽ കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൊഴുപ്പാടം സ്വദേശി 20 വയസ്സുള്ള ഗോകുൽ 20 ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെ തൊഴുപ്പാടം ചേരകുളത്തിലായിരുന്നു അപകടം. സുഹൃത്തുകൾക്കൊപ്പം കുളിക്കുന്നതിനിടെ ഗോകുൽ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ കരയ്ക്ക് കയറ്റി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: മതേതര നിയമങ്ങള്‍ ലംഘിക്കുന്നു; സ്‌കൂളുകളില്‍ പര്‍ദ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News