പാലക്കാട് കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയില്‍

പാലക്കാട് കടല്‍ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിലായി. ചെന്നൈ സ്വദേശി എഴില്‍ സത്യയാണ് പിടിയിലായത്.

also read- ‘ജയിലർ ഞാനും യോഗിയും ഒരുമിച്ച് കാണും’, ഹിമാലയത്തിലേക്കുള്ള ആത്മീയ യാത്രയ്‌ക്കൊടുവിൽ രജനികാന്ത്

പാലക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. ഒരു ബോക്‌സിട്ട് കവറിലാക്കിയ നിലയിലായിരുന്നു കടല്‍ കുതിരകളെ കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് വനം വകുപ്പിന്റെ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

also read- സൈന്യത്തിന്‍റെ വെടിയേറ്റ് ഓടിയ ഭീകരന്‍റെ മൃതദേഹം കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News