‘കോണ്‍ഗ്രസില്‍ എന്നും അധികാര കുത്തകയാണ്’; ചെറിയാന്‍ ഫിലിപ്പ്

കോണ്‍ഗ്രസില്‍ എന്നും അധികാര കുത്തകയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. ഒരാള്‍ക്ക് ഒരു സീറ്റ് കിട്ടിയാല്‍ മരണം വരെ തുടരാമെന്നും മരിച്ചാല്‍ പിന്തുടര്‍ച്ച അവകാശപ്രകാരം ഭാര്യക്കോ മക്കള്‍ക്കോ സീറ്റു ലഭിക്കുമെന്നും ചെറിയാന്‍ ഫിലിപ്പ് ചൂണ്ടികാട്ടുന്നു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനു ശേഷം പുതുപ്പള്ളിയില്‍ അടുത്ത മത്സരാര്‍ത്തി ചാണ്ടി ഉമ്മന്‍ എന്ന തീരുമാനത്തെയാണ് ഫേസ്ബുക്കിലൂടെ ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചിരിക്കുന്നത്.

Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായം ആര്‍ക്കൊക്കെ ലഭിക്കും, എങ്ങനെ അപേക്ഷിക്കണം: പരിശോധിക്കാം

ഫേസ്ബുക്ക് പോസ്റ്റ്

കോണ്‍ഗ്രസില്‍ എന്നും അധികാര കുത്തകയാണ് -ഒരാള്‍ക്ക് ഒരു സീറ്റ് കിട്ടിയാല്‍ മരണം വരെ തുടരാം -മരിച്ചാല്‍ പിന്തുടര്‍ച്ച അവകാശപ്രകാരം ഭാര്യക്കോ മക്കള്‍ക്കോ സീറ്റു ലഭിക്കും -രാജഭരണ കാലത്തെ പോലെ വംശീയത കൊടികുത്തി വാഴുന്നു -ഉമ്മന്‍ ചാണ്ടി മരിച്ചാല്‍ പുതുപ്പള്ളി ചാണ്ടി ഉമ്മന് തന്നെ -കെ എസ യു ക്കാര്‍ക്ക് കഴുതക്കാമം കരഞ്ഞുതീര്‍ക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News