
കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പി പിടിയിൽ. അനിൽ കുമാറാണ് അറസ്റ്റിലായത്. മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കുന്നതിന് ആയിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
രണ്ട് ലക്ഷം രൂപയായിരുന്നു ആവശ്യം. ഇതിന്റെ ആദ്യ ഗഡുവായി 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഡിവൈഎസ്പി അനിൽ കുമാർ വിജിലൻസിന്റെ പിടിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

