കരുതലിലൂടെ മുഖ്യമന്ത്രിയുടെ സ്നേഹം തിരിച്ചറിഞ്ഞ് കുരുന്നുകൾ

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് മങ്കട കേരള സ്കൂൾ ഫോർ ബ്ലൈൻഡിലെ വിദ്യർത്ഥികൾ. ഏറെ ഹൃദ്യമായ അനുഭവമായിരുന്നു ഈ കൂടികാഴ്ചയെന്ന് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ച് ഫേസ്ബുക്കിൽ കുറിച്ചു.

സ്കൂളും പഠനവുമായി ബന്ധപ്പെട്ട ഒരുപാട് വിശേഷങ്ങൾ കുട്ടികളുമായി പങ്കുവെച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചുമിടുക്കർക്ക് പഠിച്ചു മുന്നേറാനും ജീവിതത്തിൽ ഒരുപാടു ഉയരങ്ങളിലെക്ക് എത്തുവാനും കഴിയട്ടെ എന്നും മുഖ്യമന്ത്രി കുറിച്ചു.കുട്ടികൾക്ക് മിഠായിയും മുഖ്യമന്ത്രി നൽകി.

ALSO READ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്

ALSO READ:പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണ്? അയോധ്യ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച്‌ ശങ്കരാചാര്യന്മ‍ാരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News