കയറുകൊണ്ട് കെട്ടിയിട്ടു; തിരുവനന്തപുരം ശ്രീ കാരുണ്യ മിഷൻ പുവർ ഹോമിൽ ഭിന്നശേഷി കുട്ടിയോട് ക്രൂരത

child abuse

തിരുവനന്തപുരം ശ്രീ കാരുണ്യ മിഷൻ പുവർ ഹോമിൽ ഭിന്നശേഷി കുട്ടിയോട് ക്രൂരത. കുട്ടിയെ കയറു കൊണ്ട് മണിക്കൂറുകളോളം കെട്ടിയിട്ടതായി പരാതി. തിരുവനന്തപുരത്തെ ശ്രീ കാരുണ്യ മിഷൻ പൂവർ ഹോമിലാണ് സംഭവം. കുട്ടിയുടെ കയ്യിൽ നീരും നിരവധി പാടുകളും ഉണ്ടായിരുന്നു

കുട്ടി ജന്മനാ ബധിരയും മൂകയും ആണ്. ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു. കുട്ടി നിരന്തരം പുവർ ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു എന്നായിരുന്നു അധികൃതരുടെ വാദം.

also read; കേട്ടുകേൾവിയില്ലാത്ത ചികിത്സാപ്പിഴവ്; ഭോപ്പാലിൽ മരുന്നിനുപകരം കുത്തിവച്ചത് ഫോർമാലിൻ, ക്യാൻസർ രോഗിയായ മൂന്നുവയസുകാരന് ദാരുണാന്ത്യം

ഇതിനാൽ ആണ് കുട്ടിയെ കെട്ടി ഇട്ടതെന്ന് പുവർ ഹോം അധികൃതർ പറഞ്ഞു. ശരീരത്തിലെ മുറിവുകൾ പലതവണകളിലായി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായതെന്നും വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News