റോഡിലൂടെ ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു; രണ്ടരവയസ്സുകാരി രക്ഷപ്പെട്ടത്‌ തലനാരിഴക്ക്‌

റോഡിലൂടെ ഓടിയ കുട്ടിയെ ഓട്ടോറിക്ഷയിടിച്ചു. രണ്ടരവയസ്സുകാരി തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. വയനാട്‌ മേപ്പാടി മേലെ ഓട്ടോസ്റ്റാൻഡിലാണ്‌ സംഭവം. രക്ഷിതാക്കൾക്കെപ്പം വന്ന കുട്ടി നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിലേക്ക്‌ ഓടുമ്പോഴാണ്‌ അപകടം.നത്തങ്കുനി ജയ്ഹിന്ദ്‌ കോളനിയിലെ ലാവണ്യാ സുരേഷാണ്‌ അപകടത്തിൽപ്പെട്ടത്‌. പുറകേ ഓടിയ ചെറിയമ്മക്കും പരുക്കേറ്റു. ഇരുവരും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

also read; നിലവിളിയും ചെരിപ്പുകൊണ്ട് അടിയും,സ്ത്രീകൾ തമ്മിൽ ട്രെയിനിൽ കൂട്ടത്തല്ല് , വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News