ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധം ശക്തമാകുന്നു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ശക്തം. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റ് ഉള്ളത് 6 പേര്‍ക്കാണ്. താത്പര്യം ഉള്ളവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍. സിഐടിയു, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ എന്നിവരാണ് പ്രതിഷേധിക്കുന്നു.

ALSO READ:  മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് സുജിത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here