
കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമി നടത്തുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോൾ അപേക്ഷിക്കേണ്ടത്.
ഏപ്രിൽ 27ന് ആരംഭിക്കുന്ന ക്ലാസ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് . ഓൺലൈൻ രജിസ്‌ട്രേഷനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം https:\kscsa.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം : 8281098864, 8281098863, 0471-2313065, 2311654, 8281098861. കൊല്ലം: 8281098867, ആലുവ: 8281098873, പൊന്നാനി : 0494-2665489, 8281098868, പാലക്കാട് : 0491-2576100, 8281098869 , കോഴിക്കോട് : 0495-2386400, 8281098870, കല്യാശ്ശേരി : 8281098875 എന്നീ നമ്പറുകളിൽ ബന്ധത്തപ്പെടേണ്ടതാണ്.
English summary : You can now apply for the Civil Service Exam training conducted by the Kerala State Civil Service Academy.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

