സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു

UPSC

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിൽ 2025 ജൂൺ 2-ാം തീയതി ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (പി.സി.എം) പരീക്ഷാ പരിശീലന ക്ലാസിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

Also Read: ട്രംപ് നയങ്ങൾ സ്വപ്നങ്ങൾക്ക് തടയിടുന്നു: ഇന്ത്യൻ വിദ്യാർഥികൾ യുഎസിനെ കൈവിടുന്നു; പുതിയ ലക്ഷ്യം ദുബൈയും യൂറോപ്പും

രജിസ്റ്റർ ചെയ്യുന്നതിനായി https:\kscsa.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക നമ്പരുകള്‍ താ‍ഴെ:-

തിരുവനന്തപുരം : 8281098863, 0471 – 2313065, 2311654, 8281098861, 8281098864.
കൊല്ലം : 8281098867,
വാറ്റുപുഴ : 8281098873,
പൊന്നാനി 0494 2665489, 8281098868,
പാലക്കാട് 0491 2576100, 8281098869,
കോഴിക്കോട് 0495 2386400, 8281098870,
കല്യാശ്ശേരി 8281098875.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News