
കേരള ഹൈക്കോടതിയിലെ മുന്‍ അഭിഭാഷകനും റവന്യൂ ബോര്‍ഡ് (ടാക്‌സസ്) മുന്‍ സെക്രട്ടറിയുമായിരുന്ന സി കെ താണുപിള്ള അന്തരിച്ചു. കൊച്ചിയിലെ പാച്ചാളത്ത് വെള്ളിയാഴ്ച രാവിലെ 9.30ന് ആണ് സംസ്‌കാരം. കൊച്ചി കലൂരിലെ പോനോത്ത് റോഡിലുള്ള അഴകന്ത്ര സ്‌റ്റേഡിയം ക്രോസ് റോഡിന് സമീപമാണ് വീട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

