ഷാഫി പറമ്പിലിൻ്റെ സ്വീകരണത്തിനിടെ തമ്മിലടിച്ച് മുസ്ലിം ലീഗ് – കോൺഗ്രസ് പ്രവർത്തകർ

നാദാപുരം ചെക്യാട് യുഡിഎഫ് സ്വീകരണ പരിപാടിയിൽ മുസ്ലിം ലീഗ് കോൺഗ്രസ് പ്രവർത്തകർ തമ്മിലടി. ഷാഫി പറമ്പിലിൻ്റെ സ്വീകരണ പരിപാടിയിലാണ് സംഘർഷം. ചെക്യാട് ഭാഗത്ത്‌ നേരത്തെയും ലീഗും കോൺഗ്രസുകാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ALSO READ: ‘കര്‍ണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News