യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; ഡിസിസി ആസ്ഥാനത്ത് തർക്കം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനെച്ചൊല്ലി കോണ്‍ഗ്രസ് തിരുവനന്തപുരം ഡിസിസി ആസ്ഥാനത്ത് നേതാക്കള്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കെതിരെയാണ് ആരോപണവുമായി ഷാഫി പറമ്പില്‍ അനുകൂലികളായ സുധീര്‍ഷാ പാലോടും ഷജീര്‍ നേമവും രംഗത്തെത്തിയത്.

ALSO READ: “തീയേറ്റർ കുലുങ്ങും”, മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ച് ടിനു പാപ്പച്ചന്‍

ജില്ലാ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഷജീര്‍ നേമത്തിനെതിരെ മത്സരിക്കുന്ന ബാഹുലിനായി പാലോട് രവി പലരോടും വോട്ട് അഭ്യര്‍ഥിച്ചുവെന്ന് ആരോപിച്ചാണ് തര്‍ക്കം. ഡിസിസി ഓഫീസില്‍ എത്തിയ നേതാക്കള്‍ പാലോട് രവിയുമായി വാക്കേറ്റമായി. ബാഹുലിനെ വിജയിപ്പിച്ചാല്‍ മണ്ഡലം അധ്യക്ഷ സ്ഥാനത്ത് പരിഗണിക്കാമെന്ന് പാലോട് രവി പറഞ്ഞെന്നും നേതാക്കള്‍ ആരോപിക്കുന്നു.

ALSO READ: അജിത് ഡോവലും നിര്‍മ്മല സീതാരാമനും, ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
bhima-jewel
milkimist

Latest News