സ്ത്രീകളെ തുറിച്ചുനോക്കിയെന്ന് ആരോപണം; ഹോട്ടലിന് പുറത്ത് കൂട്ടയടി

തിരുവല്ല രാമൻചിറയിൽ ഹോട്ടലിന് പുറത്ത് കൂട്ടയടി. വ്യാഴാഴ്ച രാത്രി 12 മണിക്കായിരുന്നു സംഭവം. സ്ത്രീകളെ തുറിച്ചു നോക്കി എന്ന് ആരോപിച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. കാപ്പാ കേസ് പ്രതിയും പെൺവാണിഭ കേസിൽ മുൻപ് പ്രതിയായിട്ടുള്ള യുവതിയും സംഘത്തിൽ ഉൾപ്പെടുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

also read; ഇടുക്കിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം; ഭയത്തിൽ പ്രദേശവാസികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News