ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു; ഭീകരർക്കായി വ്യാപക തെരച്ചിൽ

ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ വർധിക്കുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഉദ്ദംപൂരിൽ പൊലീസ് ചെക്ക് പോസ്റ്റിനു നേരെ ഭീകരർ വെടിയുതിർത്തു. ജമ്മു കശ്മീർ പൊലീസ് ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ പിൻവാങ്ങി. ഭീകരർക്കായി വ്യാപക തെരച്ചിൽ തുടരുന്നു. സമീപ ചെക്ക് പോസ്റ്റുകളിൽനിന്ന് കൂടുതൽ സേനാംഗങ്ങൾ തിരച്ചിലിന് ഇറങ്ങിയിട്ടുണ്ട്. രണ്ട് മാസത്തിനിടെയുണ്ടാകുന്ന എട്ടാമത്തെ ഭീകരാക്രമണമാണ് ഉദ്ദംപൂരിൽ ഉണ്ടായത്.

Also Read; കൊങ്കൺ റെയിൽവേ തുരങ്കത്തിലുണ്ടായ ചോർച്ചയെത്തുടർന്ന് കൊങ്കൺ റെയിൽവേ പാത പൂർണമായും അടച്ചു; യാത്രക്കാർ ദുരിതത്തിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News