കൊട്ടിയൂരില്‍ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ശുചീകരണം സംഘടിപ്പിച്ചു; ചിത്രങ്ങള്‍

ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ കേന്ദ്രത്തില്‍
ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നേതൃത്വം നല്‍കി. നൂറുകണക്കിന് യുവജനങ്ങളാണ് ശുചീകരണ പ്രവൃത്തിയില്‍ പങ്കാളികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News