
ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒഴുക്കില്‍പ്പെട്ട നാല് പേരെ രക്ഷപ്പെടുത്തി. രജൗരി , കത്വ , ദോഡ എന്നിവിടങ്ങളിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഇവിടങ്ങളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സൂചന. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
ALSO READ: ദേശീയതലത്തില്‍ സ്‌കൂള്‍ ഇന്നവേഷന്‍ മാരത്തോണില്‍ മികച്ച പ്രകടനവുമായി കേരളം; അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here