അവസാനമായി ഇന്നസെന്റിനെ ഒരുനോക്ക് കാണാൻ മുഖ്യമന്ത്രിയെത്തി

മലയാളത്തിന്റെ അതുല്യപ്രതിഭ ഇന്നസെന്റിന് അന്ത്യോപചാരമർപ്പിച്ച് മുഖ്യമന്ത്രി. മൃതദേഹം ഇരിഞ്ഞാലക്കുടയിൽ പൊതുദർശനത്തിന് വച്ചപ്പോഴാണ് മുഖ്യമന്ത്രി അന്ത്യോപചാരമർപ്പിക്കാനെത്തിയത്.

അതേസമയം, ഇന്നസെന്‍റിന്‍റെ സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിൽ നടക്കും. കസേവനത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം ഇപ്പോൾ ഈറഞ്ഞാലക്കുട ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. തുടർന്ന് സ്വവസതിയായ പാർപ്പിടത്തിലും പൊതു ദർശനത്തിനു വെക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News