എം.ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. മന്ത്രിമാരായ പി എം മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ സമീപംഎം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിക്കുന്നുഎം ടിയെ അവസാനമായി ഒന്ന് കാണാൻ നടൻ മോഹൻലാൽ എത്തിയപ്പോൾ.എം ടിയുടെ മകൾ അശ്വതി സമീപംഎം ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ എത്തിയപ്പോൾ. മന്ത്രി പി എ മുഹമ്മദ് റിയാസ് സമീപംനടൻ വിനീത് എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുഎം ടിയെ അവസാനമായി ഒന്ന് കാണാൻ സ്പീക്കർ എ എൻ ഷംസീർ കോഴിക്കോട്ടെ സിത്താരയിൽ എത്തിയപ്പോൾചീഫ് സെക്രട്ടറി ശാരദാ മുരളീധരനും മുൻ ചീഫ് സെക്രട്ടറിയും ഭർത്താവുമായ വേണുവും എം ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുനടി കുട്ട്യേടത്തി വിലാസിനി എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കോഴിക്കോട്ടെ സിത്താര എന്ന എംടിയുടെ വീട്ടിൽ എത്തിയപ്പോൾമന്ത്രി എം ബി രാജേഷ് എംടിക്ക് അന്തിമോപചാരം അർപ്പിച്ചപ്പോൾമന്ത്രി പി പ്രസാദ് എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക