‘വികസനത്തിന്റെ പുതിയ ഏട് ഇവിടെ ആരംഭിക്കുന്നു, വിഴിഞ്ഞം പോലുള്ള തുറമുഖം ലോകത്ത് തന്നെ അപൂർവം’: മുഖ്യമന്ത്രി

വിഴിഞ്ഞം പോലുള്ള തുറമുഖം ലോകത്ത് തന്നെ അപൂർവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കാൻ സഹായിച്ചവർക്കും പിന്തുണ നൽകിയവർക്കും കൃതജ്ഞത അറിയിക്കുന്നുവെന്നും കേരളത്തിലെ വികസന അധ്യായതിന് പുതിയ ഏട് ഇവിടെ ആരംഭിക്കുകയാണെന്നും ട്രയൽ റൺ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ദില്ലി മദ്യനയ കേസ്; ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News