അമേരിക്കൻ സാമ്രാജിത്വം ലോകത്തിന് ഭീഷണിയാണ്, നരേന്ദ്രമോദി സർക്കാർ തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ്: സി എൻ മോഹനൻ

അമേരിക്കൻ സാമ്രാജിത്വം ലോകത്തിന് ഭീഷണിയാണ് എന്ന് സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ .അമേരിക്ക ഇസ്രയേലിനെ സഹായിക്കുന്നുവെന്നും അമേരിക്ക യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സി എൻ മോഹനൻ പറഞ്ഞു.

ALSO READ: ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

നരേന്ദ്രമോദി സർക്കാർ തൊഴിലാളി വർഗ്ഗത്തെ ചൂഷണം ചെയ്യാനുള്ള നീക്കത്തിലാണ്.പിണറായി സർക്കാർ തൊഴിലാളി ക്ഷേമത്തിന് മികച്ച ഉദാഹരണമാണെന്നും സി എൻ മോഹനൻ പറഞ്ഞു.

ALSO READ: 85 വർഷങ്ങൾക്ക് മുൻപ് എഴുതിയ ഈ മെയ് ദിന കവിതയ്ക്ക് മൂന്ന് വർഷം കഠിന തടവ്, ശിക്ഷ വിധിച്ചത് സർ സി പി രാമസ്വാമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News