അങ്കണവാടിയിലെ ഷെൽഫിനുള്ളിൽ മൂർഖൻ പാമ്പ്!! വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ മാറ്റി

SNAKE AT ANGANVADI

അങ്കണവാടിക്കുള്ളിൽ വച്ച് മൂർഖൻ പാമ്പിനെ കണ്ടെത്തി. എറണാകുളം വെളിയത്ത് നാട് അങ്കണവാടിയിലാണ് മൂർഖനെ കണ്ടെത്തിയത്.

രാവിലെ കുട്ടികൾ എത്തുന്നതിന് മുന്നെ അങ്കണവാടിയിലെ ഷെൽഫിലാണ് പാമ്പിനെ കണ്ടെത്തിയത്. മൂർഖൻ പാമ്പിനെ വനം വകുപ്പുദ്യോഗസ്ഥരെത്തി മാറ്റുകയായിരുന്നു.

ALSO READ : കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തിൽ നിന്ന് പണം തിരികെ ലഭിച്ചില്ല; തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകൻ ആത്മഹത്യ ചെയ്തു

English summary : Cobra snake found inside anganwadi. The cobra was found in an anganwadi in Veliyath Nadu, Ernakulam. The snake was found on a shelf at the Anganwadi before the children arrived in the morning. Forest department officials arrived and removed the snake.

ALSO READ: ‘ഫ്യൂഡൽ വ്യവസ്ഥകളെ പുനഃസ്ഥാപിക്കാനുള്ള പരിശ്രമം, ആ കുന്തമുനയ്ക്ക് മൂർച്ചകൂട്ടാനുള്ള പ്രസ്താവനയാണ് നടത്തിയത്’; അടൂർ ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പ്രതികരിച്ച് കെ രാധാകൃഷ്ണൻ എംപി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News