കോട്ടയത്ത് ഇടിമിന്നലിന് പിന്നാലെ തെങ്ങ് അഗ്നിനാളമായി

കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലിനെ തുടർന്ന് തെങ്ങ് അഗ്നിനാളമായി. മുണ്ടക്കയം നാലുസെൻ്റ് സ്വദേശി കണിയാശ്ശേരിയിൽ സാബുവിൻ്റെ പുരയിടത്തിൽ നിന്ന തെങ്ങിലാണ് ഇടിമിന്നൽ ഉണ്ടായത്. തീ കത്തുന്നത് അയൽവാസിയായ ഷാജിമോൻ പി എസാണ് മൊബൈലിൽ പകർത്തിയത്.

Also Read; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയ സംഭവം; കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News