വാണിജ്യ സിലിണ്ടറിന് വില കുറച്ചു; രണ്ട് മാസത്തിനിടെ കൂട്ടിയത് 41 രൂപ

വാണിജ്യസിലിണ്ടറിന് വിലകുറച്ചു.19 കിലോ സിലിണ്ടറിന് 30 രൂപ 50 പൈസയാണ് കുറച്ചത്. 1775 രൂപ 50 പൈസയാണ് പുതിയ വില. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആണ് രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചത്.

ALSO READ: കോതമംഗലത്ത് ബൈക്ക് പിക്കപ്പ് വാനിന്‍റെ പിന്നിലിടിച്ച് അപകടം; രണ്ട് മരണം

കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായി വാണിജ്യ സിലിണ്ടറിന് 41 രൂപ വർധിപ്പിച്ചിരുന്നു. അന്ന് കൂട്ടിയ തുകയുടെ അത്രപോലും ഇപ്പോൾ കുറച്ചിട്ടില്ല. അതേസമയം ഗാർഹിക സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

ALSO READ: ശമ്പള – പെന്‍ഷന്‍ വിതരണം തടസപ്പെടില്ല; മുടങ്ങുമെന്നത് വ്യാജപ്രചരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News