
ആശ വർക്കർമാരുടെ പ്രശ്നം കേൾക്കാൻ യൂണിയനുകളുടെ യോഗം വിളിച്ച് കമ്മറ്റി. ആശമാർ ഉന്നയിക്കുന്ന വിവിധ വിഷയങ്ങൾ സമഗ്രമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ രൂപീകരിച്ച കമ്മിറ്റിയാണ് യൂണിയനുകളെ കേൾക്കുക. ഈ മാസം മുപ്പതിനാണ് യോഗം.
Also read: കണ്ണൂർ എസ് ഡി പി ഐ സദാചാര ഗുണ്ടാ ആക്രമണത്തിൽ റിപ്പോർട്ട് തേടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഉൾപ്പടെയുള്ള അഞ്ച് ട്രേഡ് യൂണിയനുകളെയാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. ഓരോയൂണിയനുകളിൽ നിന്ന് പരമാവധി മൂന്ന് പേർക്ക് പങ്കെടുക്കാമെന്നും അതിൽ രണ്ട് പേർ നിർബന്ധമായും ആശവർക്കർ ആയിരിക്കണമാണെന്നും നിർദേശമുണ്ട്.
Also read: ‘സുരേഷ് ഗോപി നേരിട്ട് ഇടപെട്ടിട്ടും ഫലം കണ്ടില്ല’: ജെഎസ്കെ പ്രതിസന്ധിയിൽ ബി ഉണ്ണികൃഷ്ണൻ
The committee has called a meeting of unions to hear the problems of ASHA workers. The committee formed by the government to comprehensively study the various issues raised by ASHAs and submit a report will hear the unions. The meeting will be held on the 30th of this month.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

