
പേരാമ്പ്രയിൽ യുഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി പരാതി. ടി പി രാമകൃഷ്ണൻ്റെ ചിത്രം അമ്പലത്തിനൊപ്പമുള്ളതും ഫാത്തിമ തഹിലിയയുടെ ചിത്രം പള്ളിക്കൊപ്പവുമുള്ള കാർഡാണ് പ്രചരിപ്പിക്കുന്നത്. വ്യാജ സർവേ കാർഡാണ് പ്രചരിക്കുന്നത്.
മത ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള കാർഡ് സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചരിപ്പിക്കുന്നത്. ലീഗ് പ്രവർത്തകൻ റഷീദ് നിടൂളിക്കെതിരെ എൽ ഡി എഫ് പരാതി നൽകി.
Updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

