മലയാള മനോരമയുടെ വ്യാജ വാർത്ത തള്ളി പരാതിക്കാരൻ ബിനുകുമാർ; വെളിപ്പെടുത്തൽ കൈരളി ന്യൂസിനോട്

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മരുന്നില്ലെന്ന മനോരമയുടെ വാർത്ത തള്ളി പരാതിക്കാരൻ ബിനുകുമാർ. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ താൻ പരാതിയുമായി പോയിട്ടില്ലെന്ന് ബിനുകുമാർ പറഞ്ഞു. അത്തരം വാർത്ത ശരിയല്ലെന്നും ബിനുകുമാർ പ്രതികരിച്ചു. പരാതിയുമായി ബിനുകുമാർ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ പോയി എന്നതായിരുന്നു മലയാള മനോരമ വാർത്ത നൽകിയത്. ഈ കള്ളം പൊളിക്കുന്നതാണ് നിലവിലെ ബിനുകുമാറിന്റെ വെളിപ്പെടുത്തൽ.

ALSO READ:  യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News