സിദ്ധിഖിനെതിരായ ലൈംഗികാരോപണക്കേസ് ; അഭിനേത്രിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും

siddique

നടൻ സിദ്ധിഖിനെതിരായ പരാതിയിൽ യുവനടിയുടെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തും. തിരുവനന്തപുരം കോടതിയിൽ വനിതാ മജിസ്ട്രറ്റാണ് മൊഴി രേഖപ്പെടുത്തുക. പരാതിക്കാരിയായ നടിയുടെ വൈദ്യ പരിശോധന നടത്തി. തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലിനോട് രേഖകള്‍ ഹാജരാക്കാന്‍ നിർദേശം നൽകി. സംഭവം നടന്ന ദിവസത്തെ രേഖകള്‍ ഹാജരാക്കാനാണ് പ്രത്യേക അന്വേഷണ സംഘം നിര്‍ദേശം നൽകിയിരിക്കുന്നത്.

Also Read; ‘കേരളത്തിലെ ഹേമ കമ്മിറ്റി മാതൃക പശ്ചിമ ബംഗാളിലും നടപ്പാക്കണം’; ഫേസ്ബുക്ക് പോസ്റ്റുമായി ബംഗാളി നടി റിഥഭാരി ചക്രബര്‍ത്തി

The young actress confidential statement will be recorded tomorrow in the complaint against actor Siddique

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News