കോന്നി താലൂക്ക് ആശുപത്രിയിൽ കോൺഗ്രസ് നേതാവ് അതിക്രമം കാട്ടിയതായി പരാതി

congress leader pathanamthitta

കോന്നി താലൂക്ക് ആശുപത്രിയിൽ കോൺഗ്രസ് നേതാവ് അതിക്രമം കാട്ടിയതായി പരാതി. കോന്നി ബ്ലോക്ക് പഞ്ചായത്തും വൈസ് പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ ആ ർ ദേവകുമാറിനെതിരെയാണ് പരാതി. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ദേവകുമാർ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. ദേവകുമാർ ആശുപത്രിയിലെത്തി ബഹളം വെച്ചതിനെ തുടർന്ന് പാമ്പുകടിയേറ്റ രോഗിക്ക് ചികിത്സ വൈകി എന്നും ആക്ഷേപമുണ്ട്.

Also read: മലപ്പുറത്ത് കാളികാവിൽ നരഭോജി കടുവയെ പിടികൂടി


A complaint has been filed against a Congress leader for abusing Konni Taluk Hospital. The complaint is against Konni Block Panchayat, Vice President and Congress leader R. Devakumar. The hospital authorities have filed a complaint with the police. It is also alleged that Devakumar disrupted the functioning of the hospital at 10 pm on Friday. It is also alleged that the treatment of a snakebite patient was delayed after Devakumar came to the hospital and created a ruckus.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News