ആറ്റിങ്ങലിൽ അടൂർ പ്രകാശിനായി മദ്യ വ്യവസായി ബിജു രമേശ് വോട്ടർമാർക്ക് പണം നൽകിയെന്ന് പരാതി

ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂർ പ്രകാശിനായി മദ്യ വ്യവസായി ബിജു രമേശ് വോട്ടർമാർക്ക് പണം നൽകിയതായി പരാതി. ബിജു രമേശിനെയും സംഘത്തെയും നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും എത്തി. അരുവിക്കര മണ്ഡലത്തിലെ പുതുക്കുളങ്ങരയിലാണ് സംഭവം. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധു കൂടിയാണ് ബിജു രമേശ്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പില്‍ 60 ശതമാനം പോളിങ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News