സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി; ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു

മലപ്പുറം ബിപി അങ്ങാടി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ മന്ത്രി വി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചു.സ്‌കൂളിലെ ഭക്ഷണത്തില്‍ പുഴു കണ്ടുവെന്ന് പരാതി അറിയിക്കാനാണ് കുട്ടികള്‍ എത്തിയത്.വിദ്യാര്‍ഥികള്‍ പരാതിയില്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.പരാതി അറിയിക്കാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കി മന്ത്രി വി.ശിവന്‍കുട്ടിയുടെ സ്വീകരിച്ചത്.
അതേസമയംസ്‌കൂള്‍ കെട്ടിടത്തിനായി 3.9 കോടി കിഫ്ബി വഴി നേരത്തെ അനുവദിച്ചിട്ടുണ്ടെന്നുംപ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടിയും അനുവദിച്ചതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലാബിന്റെ പ്രവര്‍ത്തനത്തിനായി ഫണ്ട് അനുവദിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News