മലപ്പുറത്ത് ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി.വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

ALSO READ: കുതിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ വ്യവസായ രംഗത്ത് കൂടുതൽ മൂലധന നിക്ഷേപം, അടുത്ത ജനുവരിയിൽ ആഗോള നിക്ഷേപക സംഗമം സംഘടിപ്പിക്കാൻ തീരുമാനം: മന്ത്രി പി രാജീവ്

സംഭവത്തിൽ 2 പേര്‍ കസ്റ്റഡിയില്‍. വളാഞ്ചേരി സ്വദേശികൾ സുനിൽ, ശശി എന്നിവരാണ് പിടിയിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News